ഈന്തപ്പഴത്തിന്റെ ഉള്ളിൽ വച്ച് കടത്താൻ ശ്രമിച്ചു; 10 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

0

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണ്ണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

കാസർകോട് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here