മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

0

 

ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മാവേലിക്കര മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here