യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; ഒരാളെ കൂടി പ്രതി ചേർത്തു

0

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒരാളെക്കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേർത്തത്. വ്യാജ കാർഡ് നിർമിക്കാൻ നാലാം പ്രതി വികാസ് കൃഷ്ണന് പണം നൽകിയെന്ന കണ്ടെത്തലിലാണിത്.

 

ഗൂഗിൾ പേ വഴിയാണ് പണം നൽകിയത്. ദിവസം 1000 രൂപ വെച്ച് ഒരു മാസത്തേക്ക് പണം നൽകി. അഞ്ചാം പ്രതിയായാണ് രഞ്ജുവിനെ ചേർത്തത്. രഞ്ജു ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here