ക്ലാസ് റൂമിൽ പേപ്പട്ടി; അധ്യാപകനും വിദ്യാർത്ഥികൾക്കും കടിയേറ്റു 

0

പാലക്കാട് കല്ലടി അബ്‌ദുഹാജി ഹൈസ്കൂളിൽ ക്ലാസിൽ പേപ്പട്ടി കയറി അധ്യാപകനെയും വിദ്യാർത്ഥികളെയും കടിച്ച് പരിക്കേൽപിച്ചു.

 

സ്കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here