ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി; അമ്പരന്ന് തീർത്ഥാടകർ 

0

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്ര ദർശനത്തിനിടെ തീർത്ഥാടകരെ അമ്പരപ്പിച്ച് രാഹുൽ ഗാന്ധി. ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തിയ ശേഷം ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് ചായ വിതരണം ചെയ്താണ് രാഹുൽ ഗാന്ധി ഞെട്ടിച്ചത്. ഞായറാഴ്ച ക്ഷേത്ര സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ ഗാന്ധി ക്യൂവിൽ കാത്തുനിന്ന തീർഥാടകർക്കുള്ള ചായ വിതരണത്തിൽ പങ്കാളിയാകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here