ദീപാവലി ആശംസയുമായി മുഖ്യമന്ത്രി 

0

എല്ലാവർക്കും ദീപാവലി ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യത്തിന്റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി ദീപാവലി ആശംസയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here