എല്ലാം നെഹറുവിന്റെ ദീർഘവീക്ഷണം; ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ അഭിനന്ദിച്ച് കോൺഗ്രസ്

0

രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയത്തിൽ ആഘോഷിക്കുമ്പോൾ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ്. സമൂഹ മാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.ചന്ദ്രയാൻ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തിന് ചന്ദ്രയാനിൽ ദൗത്യത്തിൽ ശക്തിപകർന്നുവെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here