പെരുമ്പാവൂര്‍ വേങ്ങൂരില്‍ കാട്ടാന ആക്രമണം

0

പെരുമ്പാവൂര്‍:വേങ്ങൂരില്‍ ഇന്ന് കാട്ടാന ആക്രമണം.പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

കൊടവത്തൊട്ടി വീട്ടില്‍ രാഘവന്‍, സുഹൃത്ത് എല്‍ദോസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിന് പരിക്കേറ്റു. സുഹൃത്ത് എല്‍ദോസ് ഓടിരക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here