ട്യൂഷന് പോകാത്തതിന് വഴക്കുപറഞ്ഞു; തൃക്കരിയൂരിൽ പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

0

ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. തൃകാരിയൂർ സ്വദേശിയായ സേതുലക്ഷ്മി ആണ് മരിച്ചത്.

ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply