പ്രായമായ അമ്മച്ചി കിടക്കുന്നു. മുഖത്ത് അതിയായ സന്തോഷം

0

എൻ്റെ രണ്ടു മക്കളും വിദേശത്താണ്. അവർ അവിടെ എന്നെ പോലുള്ളവരെ പരിചരിച്ചാണ് ജീവിക്കുന്നത്. പത്തു വർഷമായി ഞാനും കിടന്ന കിടപ്പാണ്. എന്നെ നോക്കാനും ഇവിടെ ഒരാളുണ്ട്. മക്കളെ പോലെ തന്നെയാണ് അവർ എന്നെ നോക്കുന്നത്. പണ്ടൊക്കെ ഒന്ന് എഴുനേറ്റ് ഇരിക്കണമെങ്കിൽ പോലും അവരുടെ സഹായം വേണമായിരുന്നു. ഭക്ഷണമൊക്കെ വാരിത്തരണമായിരുന്നു. പക്ഷെ ഇന്ന് ഞാൻ അതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഒരു സ്വിച്ചിട്ടാൽ എനിക്ക് തനിയെ എഴുനേറ്റ് ഇരിക്കാം, തനിയെ കിടക്കാം, കാലുകൾ നീട്ടാം, കാല് ചുരുക്കം. ഇതിനൊക്കെ കാരണം പെരുമ്പാവൂർ സർജിക്കൽസിൻ്റെ നഴ്സിംഗ് ബെഡ് ആണ്. നിരവധി സുരക്ഷ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് വീഴുമെന്നോ എഴുനേൽക്കുമ്പോൾ പരുക്ക് പറ്റുമെന്നോ പേടിക്കണ്ട. റിമോട്ട് ബെഡ് എന്നൊക്കെ കേട്ടപ്പോൾ ആദ്യമൊക്കെ പേടിയായിരുന്നു. ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ഗുണം മനസിലായത്. ഇപ്പോ ചോറു പോലും ഈ ബെഡിലിരുന്നാണ് കഴിക്കുന്നത്. ചുരുക്കി പറഞ്ഞാൽ എൻ്റെ മകനെ പോലെയാണ് ഈ ബെഡ്.

Leave a Reply