KSRTC ബസുകളില്‍ അപകടമായ ഡ്രൈവിങ്; 9188619380 നമ്പറില്‍ പരാതിപ്പെടാം, ദൃശ്യങ്ങള്‍ അയയ്ക്കാം

0

നിരത്തില്‍ കെ.എസ്.ആര്‍. ടി.സി ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയാല്‍ ഇനി പരാതിപ്പെടാം. അലക്ഷ്യവും, അപകടകരവുമായ ഡ്രൈവിങ്ങിനെതിരെ 9188619380 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് ചിത്രങ്ങളും, സന്ദേശങ്ങളും ഉള്‍പ്പെടെ അയക്കേണ്ടത്.

കെ.എസ്.ആര്‍. ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ജനങ്ങളുടെ ശ്രദ്ധയിലേക്കായി ബസുകളില്‍ ഫോണ്‍ നമ്പര്‍ പതിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ അന്വേക്ഷിച്ച് തക്കതായ നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here