ജമ്മു കശ്്മീരിലെ കുൽഗാമിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുമായി ബന്ധമുള്ളവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടികൂടി

0

ശ്രീനഗർ: ജമ്മു കശ്്മീരിലെ കുൽഗാമിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുമായി ബന്ധമുള്ളവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ആറ് പേരെ അറസ്റ്റ് ചെയ്തു.

രണ്ട് മോർട്ടാർ ഷെല്ലുകൾ, നാല് യന്ത്രത്തോക്ക് ഷെല്ലുകൾ, എകെ 47 വെടിയുണ്ടകൾ, എം4 മാഗസിനുകൾ തുടങ്ങിയവയാണ് പിടികൂടിയത്. കുൽഗാം പൊലീസും സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here