കോ​ഴി​ക്കോ​ട്ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ലു​ശേ​രി സ​മീ​പം ത​ല​യാ​ട് സെ​ന്‍റ്. ജോ​ർ​ജ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള റ​ബ​ർ എ​സ്റ്റേ​റ്റി​ലാ​ണ് സം​ഭ​വം,

പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് തീ​കൊ​ളു​ത്തി​യ നി​ല​യി​ൽ സ്ത്രീ​യെ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here