ല​ഹ​രി​ക്കെ​തി​രെ പ്ര​സം​ഗി​ക്കു​ന്ന​വ​ർ ല​ഹ​രി ക​ട​ത്തു​ന്നു: ഒ​ളി​യ​മ്പു​മാ​യി സു​ധാ​ക​ര​ൻ

0

ആലപ്പുഴ: ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്ന കാലമാണിതെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ആലപ്പുഴയിൽ നടന്ന ജൂനിയർ ചേംബര്‍ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് സുധാകരൻ രൂക്ഷ വിമർശനം നടത്തിയത്.

രാ​ഷ്ട്രീ​യം എ​ന്ന​ത് ക​ല​യും സം​സ്‌​കാ​ര​വും ചേ​ര്‍​ന്ന​താ​ണ്. എ​ന്നാ​ല്‍ അ​ത് ഇ​പ്പോ​ള്‍ ദു​ഷി​ച്ച് പോ​യി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ പ്ര​സം​ഗി​ച്ചാ​ല്‍ പോ​ര, അ​ഴി​മ​തി ത​ട​യു​ക​യും ശി​ക്ഷ​ന​ല്‍​കു​ക​യും വേ​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​രി​ക​ട​ത്ത് കേ​സി​ൽ സി​പി​എം നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here