മഴയ്‌ക്ക് സാധ്യത

0


തിരുവനന്തപുരം: അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്കു സാധ്യതയെന്നു മുന്നറിയിപ്പ്‌. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്‌തികൂടിയ ന്യൂനമര്‍ദം സ്‌ഥിതിചെയ്യുന്നുണ്ടെന്നും അടുത്ത 12 മണിക്കൂറില്‍ വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്കന്‍ തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദമായി ശക്‌തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here