അടയ്ക്ക പറിയ്ക്കാൻ കവുങ്ങിൽ കയറി; കവുങ്ങ് ഒടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം

0

പത്തനംതിട്ട: കവുങ്ങ് ഒടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം. കോന്നി മാമൂട്ടിൽ ഗോപി (68) ആണ് മരിച്ചത്.

ഇന്ന്‌ രാവിലെയായിരുന്നു സംഭവം. അടയ്ക്ക പറയ്ക്കാൻ കവുങ്ങിൽ കയറിയപ്പോൾ കവുങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here