പൊലീസ് ജീപ്പും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് പൊലീസുകാർക്ക് പരുക്ക്

0

ഇടുക്കി: പൊലീസ് ജീപ്പും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം. ഇടുക്കി അടിമാലിയിലാണ് സംഭവം. അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു. വിദ്യാർഥികൾക്കു പരുക്കില്ല. ശാന്തൻപാറയ്ക്കു പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്കൂളിന്റെ ബസുമാണ് അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here