അസമില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 5 മരണം

0

നാഗോണ്‍: അസ്സമിലെ നാഗോണില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നാഷണല്‍ ഹൈവേ-37ല്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ബൊകഖത്തില്‍ നിന്ന് തേസ്പുര്‍ ഭാഗത്തേക്ക് പോയ കാര്‍ യാത്രികരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here