തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ട്. പുറം വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തുടർ-പരിശോധനയ്ക്ക് വിധേയനാക്കാനാണ് അദ്ദേഹത്തെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇതിനെ കുറിച്ച് ആശുപത്രി പുറത്തു വിട്ട പത്ര കുറിപ്പിനെ ഉദ്ദരിച്ച് കൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here