താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യൻ താരം ഖുശ്‌ബു

0

താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യൻ താരം ഖുശ്‌ബു. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ചികിത്സയെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്.

Had a procedure for my coccyx bone yesterday. Back home now. Rest for 2 days n then back to work.
Sorry for the wishes, once again wishing you all #happydussehra2022 #HappyVijayadashami2022. pic.twitter.com/S8n1SjHEnS

— KhushbuSundar (@khushsundar) October 5, 2022
ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയിൽ സജീവമാകും എന്നം താരം ട്വിറ്ററിൽ കുറിച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here