ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ബിഎസ്എൻഎൽ 5ജിയിലേക്ക്? അടുത്ത ഓഗസ്റ്റിൽ അപ്ഗ്രേഡ് ചെയ്യും

0

ബിഎസ്എൻഎൽ (bsnl) ഉപഭോക്താക്കൾക്ക് ഇതാ ഒരു കിടിലൻ വാർത്ത. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങും. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് അറിയിക്കുന്നത്.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here