മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ; വൈശാഖി​ന്റെ മരണകാരണം ദുരൂഹം

0

പാലക്കാട്: മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജ് വിദ്യാർത്ഥി വൈശാഖ് റോയ് ആണ് മരിച്ചത്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.

ഇടുക്കി തൊടുപുഴ സ്വദേശിയാണ്. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ എത്തിയ ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു

Leave a Reply