പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രത്യേക നിയമസഭാ യോഗം 12ന് ചേരും

0

പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രത്യേക നിയമസഭാ യോഗം 12ന് ചേരും. എ.എന്‍. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനിക്കും.

അ​തേ​സ​മ​യം, സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നു​മൊ​ഴി​ഞ്ഞ എം.​ബി. രാ​ജേ​ഷ് ചൊ​വ്വാ​ഴ്ച മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here