ഒരു നായയെ പിടിച്ചാൽ 300 രൂപ; അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും’; നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ്

0

കാസർകോട്: തെരുവു നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നായ പിടിത്തക്കാരെ (dog-catchers) തേടി മൃഗസംരക്ഷണ വകുപ്പ്. 30നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും. പരിശീലനം നേടി നിയമനം കിട്ടുന്നവർക്ക് ഒരു നായയെ പിടിച്ചാൽ 300 രൂപ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here