പാമ്പുകടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനെത്തിയ സഹോദരനും പാമ്പ് കടിയേറ്റ് മരിച്ചു

0

ബൽറാംപുർ: പാമ്പുകടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനെത്തിയ സഹോദരനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.

സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മി​ശ്ര​യു​ടെ (38) സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഗോ​വി​ന്ദ് മി​ശ്ര(22) ലു​ധി​യാ​ന​യി​ൽ നി​ന്നും ഭ​വാ​നി​പു​രി​ലെ ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ രാ​ത്രി​യി​ൽ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങ​വെ ഗോ​വി​ന്ദ് മി​ശ്ര​യെ പാ​മ്പ് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗോ​വി​ന്ദി​നെ ഉ​ട​ൻ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഇ​വ​രു​ടെ മ​റ്റൊ​രു ബ​ന്ധു​വാ​യ ച​ന്ദ്ര​ശേ​ഖ​ർ പാ​ണ്ഡെ​യ്ക്കും പാ​മ്പി​ന്‍റെ ക​ടി​യേ​റ്റി​രു​ന്നു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here