കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹാരിക്കുന്നതിനായി സർക്കാർ അനുവദിച്ച 20 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു

0

കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹാരിക്കുന്നതിനായി സർക്കാർ അനുവദിച്ച 20 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു. കഴിഞ്ഞാഴ്ചയായിരുന്നു ധനവകുപ്പ് കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ചത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ​ണം കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും വൈ​കു​ക​യാ​യി​രു​ന്നു. ല​ഭി​ച്ച 20 കോ​ടി​യി​ൽ 15 കോ​ടി രൂ​പ ഇ​ന്ധ​ന കു​ടി​ശി​ഖ അ​ട​യ്ക്കു​ന്ന​തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി വി​നി​യോ​ഗി​ക്കു​ന്ന​ത്.

അ​ഞ്ചു കോ​ടി രൂ​പ​യും കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണ​വും ഉ​പ​യോ​ഗി​ച്ച് ജൂ​ലൈ മാ​സ​ത്തെ ശ​ന്പ​ളം ഭാ​ഗീ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ആ​ലോ​ച​ന​യു​ണ്ട്.

Leave a Reply