മരണത്തിലും വേര്‍പിരിയാതെ കൈകോര്‍ത്തുപിടിച്ച്; സഹോദരിമാരായ ശ്രുതിയും ജ്ഞാനശ്രീയും

0

 
മംഗലൂരു: കേരളത്തിന് പുറമേ കര്‍ണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും മഴക്കെടുതിയിലുമായി ആറുപേരാണ് ചൊവ്വാഴ്ച മരിച്ചത്. ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ താലൂക്കിലെ മുട്ടാല്ലിയില്‍ കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. 

ദക്ഷിണ കന്നഡയിലെ സുബ്രഹ്മണ്യയിലുണ്ടായ സമാന ദുരന്തത്തില്‍ രണ്ട് സഹോദരിമാര്‍ മരിച്ചു.  മലയിടിഞ്ഞ് വീടിന് മുകളിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. കുസുമാധര്‍ എന്നയാളുടെ 11 വയസ്സുള്ള ശ്രുതി, ആറു വയസ്സുള്ള ജ്ഞാനശ്രീ എന്നീ പെണ്‍മക്കളാണ് ദാരുണമായി മരണപ്പെട്ടത്. 

Leave a Reply