വയനാട് ബത്തേരി വാകേരിയിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി

0

വയനാട് ബത്തേരി വാകേരിയിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 14 വയസ് പ്രായമുള്ള പെൺകടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെത്തി കടുവ വളർത്തുനായയെ കൊന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here