ഒഡിഷയിലെ നുവാപാഡയിൽ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു

0

ഒഡിഷയിലെ നുവാപാഡയിൽ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരടിയെയും ചത്ത നിലയിൽ കണ്ടെത്തി.

സ​മ​ർ​സി​ങ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള അ​ഞ്ച് പേ​ർ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നാ​ണ് വി​വ​രം. വ​നം, പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ന​കു​ൽ മാ​ജി, ര​ത്ത​ൻ മാ​ജി, റാ​ബി റാ​ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here