ഉത്തരാഖണ്ഡിലെ രാംനഗറിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു

0

നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ രാംനഗറിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി. പഞ്ചാബ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്.
കോർബെറ്റ് ദേശീയോദ്യാനത്തിനു സമീപം ദേല സോണിലാണ് അപകടം. പുലർച്ചെ അഞ്ചോടുകൂടിയാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here