ദാഖിലിയ ഗവർണറേറ്റിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു

0

ദാഖിലിയ ഗവർണറേറ്റിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു. ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ബിദ്ബിദ് വിലായത്തിലാണ് അപകടം. അപകടത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Leave a Reply