ഗസൽ ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

0

മുംബൈ: ഗസൽ ഗായകൻ ഭൂപീന്ദർ സിംഗ് (82) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് മുംബൈയിലെ ക്രിട്ടി കെയർ ആശുപത്രിയിലായിരുന്നു അന്ത്യം.

“നാം ഗും ജായേഗാ’, “ദിൽ ഡൂൺദ്താ ഹായ് ഫിർ വഹി’, “ഏക് അകേല ഈസ് ഷേഹർ മേം’ തുടങ്ങിയ ഗാനങ്ങളിലുടെയാണ് ഭൂപീന്ദർ സിംഗ് പ്രശസ്തനായത്.

LEAVE A REPLY

Please enter your comment!
Please enter your name here