പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു

0

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനയച്ച കത്തിൽ അഭ്യർഥിച്ചു.

ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ കാ​ര​ണം റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ൽ ജൂ​ലൈ18 മു​ത​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് അ​ധി​ക ജ​ലം ഒ​ഴു​ക്കി വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ക​ത്ത​യ​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here