മുൻ മന്ത്രി എം.എം. മണിക്കെതിരേ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

0

തിരുവനന്തപുരം: മുൻ മന്ത്രി എം.എം. മണിക്കെതിരേ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാൻ സിപിഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

എം.എം. മണിയെ ചങ്ങലയ്ക്കിടാൻ നാട്ടിൽ ആരും ഇല്ലേ. സിപിഎം ഇങ്ങനെ അദ്ദേഹത്തെ അഴിച്ചു വിട്ടിരിക്കുകയാണ് നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാൻ വേണ്ടി. അദ്ദേഹം ഒരു എംഎൽഎ ആണ് എന്നത് ലജ്ജാകരമാണെന്നും ബിന്ദു കൃഷ്ണ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here