വെഞ്ഞാറമൂട്ടില്‍ വന്‍ കഞ്ചാവുവേട്ട

0

തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍ വന്‍ കഞ്ചാവുവേട്ട. 210 കിലോ കഞ്ചാവാണ് മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സേനാ വിഭാഗമായ ഡാന്‍സാഫ് സംഘം പിടികൂടിയത്.

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു പി​ന്നി​ലെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ കി​ഷോ​റാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ല്‍​കി​യ മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here