കൾട്ട് ക്രിട്ടിക്ക് മൂവി അവാർഡ്സ് നടത്തി വരുന്ന മന്ത്ലി ഫെസ്റ്റിവലിൽ
ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ്” ഇന്ത്യയിൽ നിന്നും “കറ” മിനി മൂവിക്ക്

0

കൾട്ട് ക്രിട്ടിക്ക് മൂവി അവാർഡ്സ് നടത്തി വരുന്ന മന്ത്ലി ഫെസ്റ്റിവലിൽ
ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ്” ഇന്ത്യയിൽ നിന്നും “കറ” മിനി മൂവിക്ക്

കൾട്ട് ക്രിട്ടിക്ക് മൂവി അവാർഡ്സ് നടത്തി വരുന്ന മന്ത്ലി ഫെസ്റ്റിവലിൽ “ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ്” ഇന്ത്യയിൽ നിന്നും “കറ” മിനി മൂവിക്ക് ലഭിച്ചു..രണ്ടു വിഭാഗങ്ങളിലായാണ് അവാർഡ്.. “ബെസ്റ്റ് പ്രൊഡ്യൂസർ” and “ബെസ്റ്റ് എക്സ്പീരിമെന്റൽ ഫിലിം” എന്നീ വിഭാഗങ്ങളിലായാണ് അവാർഡ്..പ്രിത്വിരാജ് റിലീസ് ചെയ്ത ചിത്രം ഇത് വരെയും 66 അവാർഡുകൾ കരസ്ഥമാക്കി.കൂട്ടിക്കൽ ജയചന്ദ്രൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ലറിഷ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മോഹൻ മുതിരയിൽ ആണ്

LEAVE A REPLY

Please enter your comment!
Please enter your name here