ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ഫ്രെഡ് കേർലി വേഗമേറിയ താരം

0

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ഫ്രെഡ് കേർലി വേഗമേറിയ താരം. 100 മീറ്റർ പുരുഷ ഫൈനലിൽ 9.86 സെക്കൻഡിൽ ഫിനീഷ് ചെയ്ത കേർലി സ്വർണം സ്വന്തമാക്കി.

അ​മേ​രി​ക്ക​ൻ താരങ്ങൾ തന്നെ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മ​ർ​വി​ൻ ബ്രാ​സി​ക്കാ​ണ് വെ​ള്ളി. 9.88 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ ബ്രാ​സി വെ​ള്ളി നേ​ടി. ട്രെ​യ്വോ​ൺ ബ്രോ​മെ​ലി​നാ​ണ് വെ​ങ്ക​ലം.‌

LEAVE A REPLY

Please enter your comment!
Please enter your name here