മന്ത്രിയുടെ അകമ്പടി വാഹനം തട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

0

തളിപ്പറമ്പ്: മന്ത്രിയുടെ അകമ്പടി വാഹനം തട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. മന്ത്രി എം. വി.ഗോവിന്ദന്റെ അകമ്പടി വാഹനം തട്ടി സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ഉത്തമന് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ധർമശാലയിലാണ് സംഭവം. പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here