Kerala എഴുത്തുകാരി വിമല മേനോൻ അന്തരിച്ചു By Editor - June 12, 2022 0 Share FacebookTwitterPinterestWhatsAppTelegramEmail തിരുവനന്തപുരം: എഴുത്തുകാരി വിമല മേനോൻ (76) അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം ചെഷയര്‍ ഹോം സെക്രട്ടറിയായിരുന്നു. ബാലസാഹിത്യ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്