ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

0

വർക്കല: ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിലാണ് സംഭവം. ഞെക്കാട് സ്വദേശി ലിജിൻ (30)നെയാണ് കാണാതായത്.

ഇയാൾക്കായി അഗ്നിശമനസേന ഇന്നത്തെ തെരച്ചിൽ നിർത്തി. ഞായറാഴ്ച രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here