ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ജ​യം

0

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ജ​യം. ച​ന്പാ​വ​ത്ത് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടി​യ ധാ​മി 55000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​ർ​മ​ല ഗെ​ഹ്തോ​റി​ക്ക് 3233 വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖ​ട്ടി​മ​യി​ൽ തോ​റ്റ ധാ​മി​ക്ക് മ​ത്സ​രി​ക്കാ​ൻ ച​ന്പാ​വ​ത്തി​ൽ ജ​യി​ച്ച കൈ​ലാ​ഷ് ഗെ​ഹ്തോ​റി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here