സംസ്ഥാനത്ത സ്വർണ വിലയിൽ നേരിയ വർധന

0

കൊച്ചി: സംസ്ഥാനത്ത സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപയാണ് ഉയർന്നത്. ഇന്നത്തെ പവൻ വില 38,040 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4755 ആയി. ഏതാനും ദിവസമായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here