2022 ഐപിഎലിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയായിരുന്നു എന്ന ഗുരുത ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.

0

ചെന്നൈ: 2022 ഐപിഎലിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയായിരുന്നു എന്ന ഗുരുത ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സമൂഹമാധ്യമത്തിലൂടെയാണ് സ്വാമി ഐപിഎല്ലിനെതിരേ ആഞ്ഞടിച്ചത്.

ഐ​പി​എ​ലി​ലെ മ​ത്സ​ര​ഫ​ല​ങ്ങ​ളെ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന സം​ശ​യം ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ​ക്കു​ണ്ട്. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം. അ​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്ക​ണം. പ​ക്ഷേ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കേ​ണ്ടിവ​രും.

കാ​ര​ണം ബി​സി​സി​ഐ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​ത് അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ ​ആ​ണ്. അ​തു​കൊ​ണ്ടുത​ന്നെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​മോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ് – സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി തു​റ​ന്ന​ടി​ച്ചു.

ഇതോടെ ഐ​പി​എ​ൽ ഫൈ​ന​ലി​നെ കു​റി​ച്ചും ആ​ളു​ക​ൾ സമൂഹമാധ്യമങ്ങളിൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യി​ട്ടും രാ​ജ​സ്ഥാ​ൻ നാ​യ​ക​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​ത് സം​ശ​യ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. മി​ക​ച്ച ചേ​സിം​ഗ് റി​ക്കാ​ർ​ഡു​ള്ള ഗു​ജ​റാ​ത്തി​നെ​തി​രേ അ​വ​രു​ടെ ഗ്രൗ​ണ്ടിൽ ​ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് സം​ശ​യ​ത്തി​നു കാ​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here