വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് റോഡരുകിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

0

ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് റോഡരുകിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാടി സ്വദേശി രമേശ്‌ ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here