സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത യു​വാ​വ് ചി​ത​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

0

ഭോപ്പാൽ: സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത യു​വാ​വ് ചി​ത​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ലെ മ​ജ്ഗ​വാ​നി​ലാ​ണ് സം​ഭ​വം. ചി​ത​യി​ല്‍ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ 21കാ​ര​നാ​ണ് മ​രി​ച്ച​ത്.

കി​ണ​റ്റി​ല്‍ തെ​ന്നി വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് ജ്യോ​തി ദാ​ഗ എ​ന്ന യു​വ​തി മ​രി​ച്ച​ത്. അ​ന്ന് ത​ന്നെ യു​വ​തി​യെ ദ​ഹി​പ്പി​ക്കാ​ന്‍ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ളും ന​ട​ത്തി.

ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ മ​ട​ങ്ങി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ക​ര​ണ്‍ ശ്മ​ശാ​ന​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​യെ​ത്തി.

സ​ഹോ​ദ​രി​യു​ടെ ചി​ത​യി​ല്‍ വ​ണ​ങ്ങി​യ ക​ര​ണ്‍ അ​തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ര​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും വ​ഴി​മ​ധ്യേ ക​ര​ണ്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here