ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും

0

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. പരീക്ഷകൾ രാവിലെ 9.45ന് ആരംഭിക്കും. 4,24,696 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,11,904 പേർ പെണ്‍കുട്ടികളും 2,12,792 പേർ ആണ്‍കുട്ടികളുമാണ്.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്: 77,803 പേ​ർ. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ്. 11,008 പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഗ​ൾ​ഫി​ൽ 505 പേ​രും ല​ക്ഷ​ദ്വീ​പി​ൽ 906 പേ​രും മാ​ഹി​യി​ൽ 791 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. 30ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here