ഡൽഹിയിലെ ജഹാംഗീർപുരിയിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

0

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കല്ലേറിൽ കലാശിക്കുകയായിരുന്നു.

ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. വൻ പോലീസ് സംഘത്തെയാണ് ജഹാംഗീർപുരിയിൽ വിന്യസിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here