കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ

0

തിരുവനന്തപുരം: കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്‍റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌‌‌

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്രൈ​മ​റി ത​ലം മു​ത​ൽ കാ​യി​ക ഇ​നം ഉ​ൾ​പ്പെ​ടു​ത്തും. വീ​ടു​ക​ളി​ൽ കാ​യി​ക സം​സ്‌​കാ​രം വ​ള​ർ​ത്ത​ണം. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ൽ കാ​യി​ക താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here