കാഷ്മീരിലെ പുൽവാമ ജില്ലയിൽ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു

0

ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഗുണ്ടിപ്പോറയിൽ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

കഴിഞ്ഞ 13നു ​​പു​​ൽ​​വാ​​മ​​യി​​ൽ പോ​​ലീ​​സ് കോ​​ൺ​​സ്റ്റ​​ബി​​ൾ റി​​യാ​​സ് അ​​ഹ​​മ്മ​​ദി​​നെ വ​​ധി​​ച്ച ഭീ​​ക​​ര​​നും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ര​​ണ്ട് എ​​കെ 47 റൈ​​ഫി​​ളു​​ക​​ൾ സു​​ര​​ക്ഷാ​​സേ​​ന ക​​ണ്ടെ​​ടു​​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here