പ്ര​തി​പ​ക്ഷ നേ​താ​വ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് എം.​സ്വ​രാ​ജ്

0

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് എം. ​സ്വ​രാ​ജ്. ജോ ​ജോ​സ​ഫി​നെ​തി​രെ വ്യാ​ജ വീ​ഡി​യോ അ​പ്‌ലോ​ഡ് ചെ​യ്ത​യാ​ളെ പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

തൃ​ക്കാ​ക്ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യെ​ന്നും വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​രി​വോ​ടെ​യാ​ണെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കാ​ന്‍ യു​ഡി​എ​ഫ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here